മലയാളം

സുവിശേഷം ശ്രവിക്കുക

2017 നവംബർ 5, ഞായറാഴ്ച സാധാരണകാലത്തിലെ മുപ്പത്തിയൊന്നാം ഞായർ, വർഷം A ഇന്നത്തെ എല്ലാ വിശുദ്ധരും “നിയമജ്ഞരും ഫരിസേയരും മോശയുടെ പീഠത്തിൽ ഇരിക്കുന്നു. അതിനാൽ, അവർ നിങ്ങളോടു പറയുന്നതെല്ലാം ചെയ്യുകയും അനുസരിക്കുകയും ചെയ്യുവിൻ. എന്നാൽ അവരുടെ മാതൃക പിന്തുടരരുത്. എന്തെന്നാൽ, അവർ പ്രസംഗിക്കുന്നു, എന്നാൽ പ്രവർത്തിക്കുന്നില്ല.”