ഞാൻ തീർച്ചയായും അത് ആഗ്രഹിക്കുന്നു!
2018 ഫെബ്രുവരി 11, ഞായറാഴ്ച ആണ്ടുവട്ടത്തിലെ ആറാം ഞായർ, വർഷം B ഇന്നത്തെ വായനകൾ ലൂർദ് മാതാവ് – ഐച്ഛിക അനുസ്മരണം ഒരു കുഷ്ഠരോഗി യേശുവിന്റെ അടുക്കൽ വന്ന് മുട്ടുകുത്തി അപേക്ഷിച്ചു: “അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും.” അനുകമ്പ തോന്നിയ യേശു കൈ നീട്ടി