വിശുദ്ധ ഗ്രന്ഥമെന്ന ദാനം
2019 ജനുവരി 27, ഞായറാഴ്ച ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ, വർഷം C ഇന്നത്തെ വായനകൾ വിശുദ്ധ ആഞ്ചല മെരീച്ചി, കന്യക – ഐച്ഛിക അനുസ്മരണം ആരംഭംമുതൽ ദൃക്‌സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകരുമായിരുന്നവർ നമുക്കു കൈമാറിയതുപോലെ, നമ്മുടെ ഇടയിൽ പൂർത്തീകരിക്കപ്പെട്ട സംഭവങ്ങളുടെ വിവരണം തയ്യാറാക്കാൻ പലരും ശ്രമിച്ചിട്ടുണ്ടല്ലോ. അതിനാൽ,