ദൈവമാതാവായ പരിശുദ്ധ മറിയം
ജനുവരി 1, 2020 ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ മഹോത്സവം ക്രിസ്മസ് അഷ്ടദിനാചരണത്തിന്റെ എട്ടാം ദിവസം, ജനുവരി 1 ഇന്നത്തെ വായനകൾ മറിയമാകട്ടെ, ഈ കാര്യങ്ങളെല്ലാം ഹൃദയത്തിൽ ചിന്തിച്ചുകൊണ്ട് സൂക്ഷിച്ചു. ലൂക്കാ 2:19 മഹത്വപൂർണയായ ദൈവമാതാവിനു പ്രത്യേക ശ്രദ്ധ നൽകാതെ നമ്മുടെ ക്രിസ്മസ് അഷ്ടദിനാചരണം പൂർണമാകില്ല! ഈശോയുടെ