മറിയത്തിന്റെയും യൗസേപ്പിന്റെയും സാക്ഷ്യം
2019 ഡിസംബർ 22 ആഗമനകാലത്തിലെ നാലാം ഞായർ ഇന്നത്തെ വായനകൾ “ദാവീദിന്റെ പുത്രനായ യൗസേപ്പേ, നിന്റെ ഭാര്യയായ മറിയത്തെ നിന്റെ ഭവനത്തിൽ സ്വീകരിക്കാൻ ഭയപ്പെടേണ്ടാ. എന്തെന്നാൽ, അവൾ ഈ ശിശുവിനെ ഗർഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്.” മത്തായി 1:20b (വർഷം A) “ഇതാ, ഞാൻ കർത്താവിന്റെ ദാസി.