യേശുവിന്റെ ഉറച്ച ബോധ്യം
2020 മേയ് 1 ഉയിർപ്പുകാലം മൂന്നാം ആഴ്ചയിലെ വെള്ളിയാഴ്ച ഇന്നത്തെ വായനകൾ തൊഴിലാളിയായ വിശുദ്ധ യൗസേപ്പിതാവ്—ഐച്ഛിക അനുസ്മരണം യഹൂദർ തമ്മിൽ തർക്കിച്ചുകൊണ്ട് പറഞ്ഞു: “തന്റെ മാംസം നമുക്കു ഭക്ഷിക്കാൻ തരാൻ ഈ മനുഷ്യന് എങ്ങനെ കഴിയും?” യേശു അവരോടു പറഞ്ഞു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു