മലയാളം

കുരിശും വിശുദ്ധ കുർബാനയും പരിശുദ്ധ അമ്മയും

2020 ജൂൺ 1 സഭയുടെ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ അനുസ്മരണം പന്തക്കുസ്തയ്ക്കു ശേഷമുള്ള തിങ്കളാഴ്ച ഇന്നത്തെ വായനകൾ യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അവിടെ നിൽക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: “സ്ത്രീയേ, ഇതാ, നിന്റെ മകൻ.” പിന്നെ അവൻ ശിഷ്യനോടു പറഞ്ഞു: “ഇതാ,

പരിശുദ്ധാത്മാവിന്റെ ആഗമനം

2020 മേയ് 31 പന്തക്കുസ്താ ഞായറാഴ്ച മഹോത്സവം പന്തക്കുസ്താ തിരുനാളിലെ വായനകൾ പെട്ടെന്ന് ആകാശത്തുനിന്ന് ശക്തമായി വീശിയടിക്കുന്ന കാറ്റിന്റേതുപോലുള്ള ഒരു ശബ്ദമുണ്ടായി. അവർ ഇരുന്നിരുന്ന വീടുമുഴുവൻ അതു നിറഞ്ഞു. അപ്പോൾ അഗ്നിനാവുകൾപോലുള്ളവ അവർക്കു പ്രത്യക്ഷപ്പെട്ടു; അവ വേർപിരിഞ്ഞ് ഓരോരുത്തരുടെയും മേൽ വന്നു നിന്നു. അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ

യേശുവിന്റെ ഗുപ്തജീവിതം

2020 മേയ് 30 ഉത്ഥാനകാലം ഏഴാം ആഴ്ചയിലെ ശനിയാഴ്ച ഇന്നത്തെ വായനകൾ യേശു ചെയ്ത മറ്റു പല കാര്യങ്ങളുമുണ്ട്. അവ ഓരോന്നായി വിവരിച്ചെഴുതിയാൽ, എഴുതപ്പെടുന്ന പുസ്തകങ്ങൾ ലോകം മുഴുവനും ഉൾക്കൊള്ളുമെന്ന് ഞാൻ കരുതുന്നില്ല.  യോഹന്നാൻ 21:25 നമ്മുടെ പരിശുദ്ധ അമ്മയ്ക്ക് തന്റെ പുത്രനെക്കുറിച്ച് എത്ര ആഴമായ

നീ എന്നെ സ്നേഹിക്കുന്നുവോ?

2020 മേയ് 29 ഉയിർപ്പുകാലം ഏഴാം വാരത്തിലെ വെള്ളിയാഴ്ച ഇന്നത്തെ വായനകൾ വിശുദ്ധ പോൾ ആറാമൻ മാർപാപ്പ—ഐച്ഛിക അനുസ്മരണം മൂന്നാം പ്രാവശ്യവും അവൻ അവനോടു ചോദിച്ചു: “യോഹന്നാന്റെ മകനായ ശിമയോനേ, നീ എന്നെ സ്നേഹിക്കുന്നുവോ?” “നീ എന്നെ സ്നേഹിക്കുന്നുവോ?” എന്നു മൂന്നാം പ്രാവശ്യവും അവൻ ചോദിച്ചതിനാൽ

നിങ്ങളുടെ കണ്ണുകൾ സ്വർഗത്തിലേക്ക് ഉയർത്തുക

മേയ് 28, 2020 ഉയിർപ്പുകാലത്തിലെ ഏഴാം ആഴ്ചയിലെ വ്യാഴാഴ്ച ഇന്നത്തെ വായനകൾ കണ്ണുകൾ സ്വർഗത്തിലേക്ക് ഉയർത്തി യേശു ഇപ്രകാരം പ്രാർഥിച്ചു: “ഇവർക്കുവേണ്ടി മാത്രമല്ല, ഇവരുടെ വചനം വഴി എന്നിൽ വിശ്വസിക്കാനിരിക്കുന്നവർക്കുവേണ്ടിയും ഞാൻ പ്രാർഥിക്കുന്നു; അവരെല്ലാവരും ഒന്നാകേണ്ടതിനുതന്നെ. പിതാവേ, അങ്ങ് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും

ഈ ലോകത്തിൽ അതിജീവിക്കുക

2020 മേയ് 27 ഉയിർപ്പുകാലം ഏഴാം ആഴ്ചയിലെ ബുധനാഴ്ച ഇന്നത്തെ വായനകൾ കാന്റർബറിയിലെ വിശുദ്ധ അഗസ്റ്റിൻ, മെത്രാൻ—ഐച്ഛിക അനുസ്മരണം “ഞാൻ അവർക്ക് അങ്ങയുടെ വചനം നൽകി. ലോകം അവരെ വെറുത്തു; കാരണം, ഞാൻ ലോകത്തിന്റേതല്ലാത്തതുപോലെ അവരും ലോകത്തിന്റേതല്ല. അവരെ ലോകത്തിൽനിന്ന് എടുത്തുമാറ്റണമെന്നല്ല, ദുഷ്ടനിൽനിന്ന് കാത്തുസൂക്ഷിക്കണമെന്നാണ് ഞാൻ

മഹത്വീകരണം

2020 മേയ് 26 ഉയിർപ്പുകാലം ഏഴാം വാരത്തിലെ ചൊവ്വാഴ്ച ഇന്നത്തെ വായനകൾ വിശുദ്ധ ഫിലിപ്പ് നേരി, വൈദികൻ—ഓർമ്മ ഈശോ സ്വർഗത്തിലേക്ക് കണ്ണുകളുയർത്തി പറഞ്ഞു: “പിതാവേ, സമയം വന്നിരിക്കുന്നു. അങ്ങയുടെ പുത്രൻ അങ്ങയെ മഹത്വപ്പെടുത്തേണ്ടതിന് അങ്ങയുടെ പുത്രനെ മഹത്വപ്പെടുത്തണമേ.”  യോഹന്നാൻ 17:1 പുത്രനെ മഹത്വപ്പെടുത്തുന്നത് പിതാവിന്റെ പ്രവൃത്തിയാണ്;

ദൃഢനിശ്ചയത്തോടെ നിലകൊള്ളുക

2020 മേയ് 25 ഉയിർപ്പുകാലം ഏഴാം വാരത്തിലെ തിങ്കളാഴ്ച ഇന്നത്തെ വായനകൾ വന്ദ്യനായ വിശുദ്ധ ബീഡ്, പുരോഹിതനും വേദപാരംഗതനും—ഐച്ഛിക അനുസ്മരണം വിശുദ്ധ ഗ്രിഗറി ഏഴാമൻ, മാർപാപ്പയും സന്ന്യാസിയും—ഐച്ഛിക അനുസ്മരണം വിശുദ്ധ മരിയ മഗ്ദലേന ദെ പാസ്സി, കന്യക—ഐച്ഛിക അനുസ്മരണം “അങ്ങ് എല്ലാം അറിയുന്നുവെന്നും ആരും അങ്ങയോട്

നമ്മുടെ കർത്താവിന്റെ തുടർന്നുനിൽക്കുന്ന സാന്നിധ്യം

(കുറിപ്പ്: നിങ്ങളുടെ രൂപതയിൽ കഴിഞ്ഞ വ്യാഴാഴ്ച സ്വർഗാരോഹണത്തിരുനാൾ ആഘോഷിച്ചെങ്കിൽ, താഴേക്ക് നീങ്ങി ഉയിർപ്പുകാലത്തിലെ ഏഴാം ഞായറാഴ്ചയ്ക്കുള്ള ധ്യാനചിന്ത വായിക്കുക.) 2020 മേയ് 24, ഞായറാഴ്ച നമ്മുടെ കർത്താവിന്റെ സ്വർഗാരോഹണ മഹോത്സവം സ്വർഗാരോഹണ തിരുനാളിലെ വായനകൾ “ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യരാക്കുവിൻ; പിതാവിന്റെയും പുത്രന്റെയും

വ്യക്തമായി സംസാരിക്കുക

മേയ് 23, 2020 ഉയിർപ്പുകാലം ആറാം ആഴ്ചയിലെ ശനിയാഴ്ച ഇന്നത്തെ വായനകൾ “ഞാൻ ഇക്കാര്യങ്ങൾ നിങ്ങളോട് ആലങ്കാരികമായി പറഞ്ഞിരിക്കുന്നു. ഇനി ആലങ്കാരികമായി സംസാരിക്കാതെ, പിതാവിനെക്കുറിച്ച് നിങ്ങളോടു വ്യക്തമായി പറയുന്ന സമയം വരുന്നു.”  യോഹന്നാൻ 16:25 വ്യക്തമായി സംസാരിക്കുന്നതിനുപകരം യേശു “ആലങ്കാരികമായി” സംസാരിക്കുന്നത് എന്തുകൊണ്ടാണ്?  നല്ല ചോദ്യം.