രൂപാന്തരപ്പെട്ട ഭയം
2017 ഓഗസ്റ്റ് 13, ഞായറാഴ്ച സാധാരണകാലത്തിലെ പത്തൊൻപതാം ഞായറാഴ്ചയിലെ വായനകൾ, വർഷം A രക്തസാക്ഷികളായ വിശുദ്ധ പോന്തിയാനൂസ് മാർപാപ്പയും വിശുദ്ധ ഹിപ്പോളിറ്റസ് വൈദികനും – ഐച്ഛിക അനുസ്മരണം രാത്രിയുടെ നാലാം യാമത്തിൽ [യേശു] കടലിനുമീതെ നടന്ന് അവരുടെ അടുത്തേക്കു വന്നു. അവൻ കടലിനുമീതെ നടക്കുന്നതു കണ്ടപ്പോൾ