എളിമയും കൃതജ്ഞതയും
2018 ഏപ്രിൽ 29, ഞായറാഴ്ച ഉയിർപ്പുകാലം അഞ്ചാം ഞായർ, വർഷം ബി ഇന്നത്തെ വായനകൾ സിയേനയിലെ വിശുദ്ധ കത്രീന, കന്യകയും വേദപാരംഗതയും – അനുസ്മരണം “ഞാൻ മുന്തിരിവള്ളിയും നിങ്ങൾ ശാഖകളുമാണ്. എന്നിൽ വസിക്കുകയും ഞാൻ അവനിൽ വസിക്കുകയും ചെയ്യുന്നവൻ ധാരാളം ഫലം പുറപ്പെടുവിക്കും; കാരണം, എന്നെക്കൂടാതെ