വിശുദ്ധ കുർബാനയെക്കുറിച്ചുള്ള ആഴമേറിയ പ്രബോധനം
2020 മേയ് 2 ഉയിർപ്പുകാലം മൂന്നാം വാരത്തിലെ ശനിയാഴ്ച ഇന്നത്തെ വായനകൾ മെത്രാനും വേദപാരംഗതനുമായ വിശുദ്ധ അത്തനാസിയൂസ്—ഓർമ്മ ഇതിന്റെ ഫലമായി, അവന്റെ ശിഷ്യരിൽ പലരും തങ്ങളുടെ പഴയ ജീവിതരീതിയിലേക്കു മടങ്ങിപ്പോയി; പിന്നീടവർ അവനോടൊപ്പം നടന്നില്ല. അപ്പോൾ യേശു പന്ത്രണ്ടുപേരോടു ചോദിച്ചു: “നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ?” ശിമയോൻ