സന്നദ്ധതയും ഒരുക്കവും
2019 ജൂലൈ 1, തിങ്കളാഴ്ച ആണ്ടുവട്ടത്തിലെ പതിമൂന്നാം ആഴ്ചയിലെ തിങ്കളാഴ്ച ഇന്നത്തെ വായനകൾ വിശുദ്ധ ജൂനിപെറോ സെറ, വൈദികൻ – അമേരിക്കൻ ഐക്യനാടുകളിൽ ഐച്ഛിക അനുസ്മരണം ഒരു നിയമജ്ഞൻ അടുത്തുവന്ന് [യേശുവിനോട്] പറഞ്ഞു: “ഗുരോ, അങ്ങ് എവിടെ പോയാലും ഞാൻ അങ്ങയെ അനുഗമിക്കും.” മത്തായി 8:19