രാജ്യത്തിന്റെ താക്കോലുകൾ
2019 ഓഗസ്റ്റ് 8, വ്യാഴാഴ്ച ആണ്ടുവട്ടത്തിലെ പതിനെട്ടാം ആഴ്ചയിലെ വ്യാഴാഴ്ച ഇന്നത്തെ വായനകൾ വിശുദ്ധ ഡൊമിനിക്, പുരോഹിതൻ – അനുസ്മരണം “അതിനാൽ ഞാൻ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേൽ ഞാൻ എന്റെ സഭ സ്ഥാപിക്കും. പാതാളത്തിന്റെ കവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വർഗരാജ്യത്തിന്റെ താക്കോലുകൾ