അടയാളങ്ങൾ തേടൽ
2020 ഒക്ടോബർ 12 ആണ്ടുവട്ടക്കാലത്തിലെ ഇരുപത്തിയെട്ടാം ആഴ്ചയിലെ തിങ്കളാഴ്ച ഇന്നത്തെ വായനകൾ കൂടുതൽ ആളുകൾ ജനക്കൂട്ടത്തിൽ ഒരുമിച്ചുകൂടിക്കൊണ്ടിരിക്കെ, യേശു അവരോടു പറഞ്ഞു: “ഈ തലമുറ ദുഷിച്ച തലമുറയാണ്; ഇത് അടയാളം അന്വേഷിക്കുന്നു. എന്നാൽ യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും ഇതിനു നൽകപ്പെടുകയില്ല.” ലൂക്കാ 11:29 ജീവിതത്തിൽ വ്യക്തമായ