സകല വിശുദ്ധരുടെയും തിരുനാൾ!
2020 നവംബർ 1, ഞായറാഴ്ച സകല വിശുദ്ധരുടെയും മഹോത്സവം ഇന്നത്തെ വായനകൾ വിശ്വാസത്തിൽ നമുക്കു മുമ്പേ നടന്നുപോയവരും മഹത്വപൂർണമായി ആ യാത്ര പൂർത്തിയാക്കിയവരുമായ വിശുദ്ധരായ സ്ത്രീപുരുഷന്മാരെ ഇന്ന് നാം ആദരിക്കുന്നു. വിശ്വാസത്തിന്റെ ഈ മഹത്തായ വീരന്മാരെ ആദരിക്കുമ്പോൾ, അവർ ആരാണെന്നും സഭയുടെ ജീവിതത്തിൽ അവർ തുടർന്നും