നമ്മുടെ കർത്താവിന്റെ മഹത്വപൂർണ്ണമായ കുരിശ്!
സെപ്റ്റംബർ 14, 2020 വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ഇന്നത്തെ വായനകൾ “മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ, തന്നിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന് മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടിയിരിക്കുന്നു.” യോഹന്നാൻ 3:14-15 എത്ര മഹത്വപൂർണ്ണമായ തിരുനാളാണ് നാം ഇന്നു ആഘോഷിക്കുന്നത്! വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളാണിത്! കുരിശിന്
