ദൈവം നിങ്ങളെ ഒരിക്കലും കൈവിടുന്നില്ല
2019 ഡിസംബർ 10 ആഗമനകാലത്തിലെ രണ്ടാം വാരത്തിലെ ചൊവ്വാഴ്ച ഇന്നത്തെ വായനകൾ ലൊറേറ്റോ മാതാവ്—ഐച്ഛിക അനുസ്മരണം “അതുപോലെതന്നെ, ഈ ചെറിയവരിൽ ഒരുവൻപോലും നഷ്ടപ്പെട്ടുപോകണമെന്ന് നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് ആഗ്രഹിക്കുന്നില്ല.” മത്തായി 18:14 കാണാതെപോയ ഒരാടിന്റെ ഉപമ പറഞ്ഞതിനുശേഷമാണ് യേശു ഇങ്ങനെ പറയുന്നത്. ഇടയൻ തൊണ്ണൂറ്റൊൻപത് ആടുകളെയും
