രൂപാന്തരീകരണം – ദൈവത്തിന്റെ മഹത്വം!
2019 ഓഗസ്റ്റ് 6, ചൊവ്വാഴ്ച കർത്താവിന്റെ രൂപാന്തരീകരണ തിരുനാൾ ഇന്നത്തെ വായനകൾ യേശു പത്രോസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടിക്കൊണ്ട്, അവരെ മാത്രം വേറിട്ട് ഒരു ഉയർന്ന മലയിലേക്കു നയിച്ചു. അവരുടെ മുമ്പിൽവച്ച് അവൻ രൂപാന്തരപ്പെട്ടു. അവന്റെ വസ്ത്രങ്ങൾ ഭൂമിയിലെ ഒരു അലക്കുകാരനും വെളുപ്പിക്കാനാവാത്തവിധം
