സമൃദ്ധിയുടെ നിറവായ ഒരു അത്ഭുതം!
2020 ഡിസംബർ 2 ആഗമനകാലത്തിലെ ഒന്നാം വാരത്തിലെ ബുധനാഴ്ച ഇന്നത്തെ വായനകൾ പിന്നെ അവൻ ആ ഏഴ് അപ്പവും മീനുകളും എടുത്ത് കൃതജ്ഞത അർപ്പിച്ച്, അപ്പം മുറിച്ച് ശിഷ്യന്മാർക്കു കൊടുത്തു. അവർ ജനക്കൂട്ടങ്ങൾക്കും കൊടുത്തു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച കഷണങ്ങൾ അവർ ശേഖരിച്ചു–ഏഴ് കൊട്ട