മലയാളം

“മഹത്തായ” കാര്യങ്ങൾ ചെയ്യുക!

നവംബർ 23, 2020 ആണ്ടുവട്ടത്തിലെ മുപ്പത്തിനാലാം ആഴ്ചയിലെ തിങ്കളാഴ്ച ഇന്നത്തെ വായനകൾ വിശുദ്ധ ക്ലെമന്റ് ഒന്നാമൻ, മാർപാപ്പയും രക്തസാക്ഷിയും—ഐച്ഛിക അനുസ്മരണം വാഴ്ത്തപ്പെട്ട മിഗേൽ അഗസ്റ്റിൻ പ്രോ, വൈദികനും രക്തസാക്ഷിയും—അമേരിക്കൻ ഐക്യനാടുകളിൽ ഐച്ഛിക അനുസ്മരണം വിശുദ്ധ കൊളംബാൻ, ആശ്രമാധിപൻ—ഐച്ഛിക അനുസ്മരണം യേശു കണ്ണുകളുയർത്തി നോക്കിയപ്പോൾ ധനികരായ ചിലർ

പ്രപഞ്ചരാജാവായ യേശുക്രിസ്തുവിന്റെ മഹോത്സവം

2020 നവംബർ 22, ഞായറാഴ്ച പ്രപഞ്ചരാജാവായ നമ്മുടെ കർത്താവ് യേശുക്രിസ്തു—മഹോത്സവം ഇന്നത്തെ വായനകൾ ഞങ്ങളുടെ ആഗമനകാല വിഭവങ്ങൾ കാണുക! പ്രപഞ്ചരാജാവായ യേശുക്രിസ്തുവിന്റെ മഹോത്സവാശംസകൾ! സഭാവർഷത്തിലെ അവസാനത്തെ ഞായറാഴ്ചയാണിത്. അതിനാൽ വരാനിരിക്കുന്ന അന്തിമവും മഹത്വപൂർണ്ണവുമായ കാര്യങ്ങളിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്! അടുത്ത ഞായറാഴ്ച ആഗമനകാലത്തിലെ ഒന്നാം ഞായറാഴ്ചയായിക്കഴിഞ്ഞിരിക്കും

സത്യം വിജയിക്കുന്നു!

2020 നവംബർ 21 ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ആഴ്ചയിലെ ശനിയാഴ്ച ഇന്നത്തെ വായനകൾ പരിശുദ്ധ കന്യകാമറിയത്തിന്റെ ദേവാലയ സമർപ്പണം—അനുസ്മരണം പുനരുത്ഥാനം ഇല്ലെന്നു പറയുന്ന സദുക്കായരിൽ ചിലർ മുന്നോട്ടുവന്ന് ഈശോയോട് ഇങ്ങനെ ചോദിച്ചു: “ഗുരോ, മോശ ഞങ്ങൾക്കുവേണ്ടി ഇങ്ങനെ എഴുതിയിട്ടുണ്ട്: ഒരാളുടെ സഹോദരൻ ഭാര്യയുണ്ടായിരിക്കെ മക്കളില്ലാതെ മരിച്ചാൽ, അയാൾ

ശുദ്ധീകരണം

നവംബർ 20, 2020 സാധാരണകാലത്തിലെ മുപ്പത്തിമൂന്നാം ആഴ്ചയിലെ വെള്ളിയാഴ്ച ഇന്നത്തെ വായനകൾ ഞങ്ങളുടെ ആഗമനകാല വിഭവങ്ങൾ കാണുക! യേശു ദേവാലയപരിസരത്തു പ്രവേശിച്ച് അവിടെ കച്ചവടം ചെയ്തുകൊണ്ടിരുന്നവരെ പുറത്താക്കാൻ തുടങ്ങി. അവരോട് അവൻ പറഞ്ഞു: “എഴുതപ്പെട്ടിരിക്കുന്നു, എന്റെ ഭവനം പ്രാർത്ഥനാലയമായിരിക്കും; എന്നാൽ നിങ്ങൾ അതിനെ കള്ളന്മാരുടെ ഗുഹയാക്കി

യേശു കണ്ണുനീർ പൊഴിച്ചു

നവംബർ 19, 2020 ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ആഴ്ചയിലെ വ്യാഴാഴ്ച ഇന്നത്തെ വായനകൾ യേശു ജറുസലെമിനെ സമീപിച്ചപ്പോൾ നഗരം കണ്ട് അതിനെക്കുറിച്ച് വിലപിച്ചുകൊണ്ട് പറഞ്ഞു: “സമാധാനത്തിലേക്കു നയിക്കുന്നതെന്തെന്ന് ഈ ദിവസമെങ്കിലും നീ അറിഞ്ഞിരുന്നെങ്കിൽ! എന്നാൽ ഇപ്പോൾ അത് നിന്റെ കണ്ണുകളിൽനിന്ന് മറഞ്ഞിരിക്കുന്നു.”  ലൂക്കാ 19:41-42 ജറുസലെമിലെ ജനങ്ങളുടെ

ദൈവരാജ്യം പടുത്തുയർത്തൽ

2020 നവംബർ 18 ആണ്ടുവട്ടക്കാലത്തിലെ മുപ്പത്തിമൂന്നാം ആഴ്ചയിലെ ബുധനാഴ്ച ഇന്നത്തെ വായനകൾ അപ്പസ്തോലന്മാരായ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും ബസിലിക്കകളുടെ പ്രതിഷ്ഠാദിനം—ഐച്ഛിക അനുസ്മരണം വിശുദ്ധ റോസ് ഫിലിപ്പീൻ ഡുഷേൻ, കന്യക—അമേരിക്കൻ ഐക്യനാടുകളിൽ ഐച്ഛിക അനുസ്മരണം “ഞാൻ നിങ്ങളോടു പറയുന്നു: ഉള്ളവനെല്ലാം കൂടുതൽ നൽകപ്പെടും; ഇല്ലാത്തവനിൽനിന്നാകട്ടെ, അവനുള്ളതുപോലും എടുത്തുകളയപ്പെടും.

പാപിയോടുള്ള സ്നേഹം

2020 നവംബർ 17 ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ആഴ്ചയിലെ ചൊവ്വാഴ്ച ഇന്നത്തെ വായനകൾ ഹംഗറിയിലെ വിശുദ്ധ എലിസബത്ത്, സന്ന്യാസിനി—ഓർമ്മ “സക്കേവൂസേ, വേഗം ഇറങ്ങിവരുക; ഇന്ന് എനിക്ക് നിന്റെ വീട്ടിൽ താമസിക്കണം.”  ലൂക്കാ 19:5b നമ്മുടെ കർത്താവിൽനിന്ന് ഈ ക്ഷണം ലഭിച്ചപ്പോൾ സക്കേവൂസിന് എത്ര സന്തോഷം തോന്നിയിരിക്കണം! ഈ

കരുണയ്ക്കായി നിലവിളിക്കുന്നു!

നവംബർ 16, 2020 ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ആഴ്ചയിലെ തിങ്കളാഴ്ച ഇന്നത്തെ വായനകൾ സ്കോട്ട്‌ലൻഡിലെ വിശുദ്ധ മാർഗരറ്റ്—ഐച്ഛിക അനുസ്മരണം മഹതിയായ വിശുദ്ധ ജെർത്രൂദ്, കന്യക—ഐച്ഛിക അനുസ്മരണം അവൻ കൂടുതൽ ഉച്ചത്തിൽ വിളിച്ചുകൊണ്ടിരുന്നു: “ദാവീദിന്റെ പുത്രാ, എന്നിൽ കനിയണമേ!”  ലൂക്കാ 18:39c അവൻ ചെയ്തത് എത്ര നന്നായി!  പലരും

ദൈവത്തിന്റെ ദൃഷ്ടിയിലെ സമത്വം

2020 നവംബർ 15 ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ, വർഷം A ഇന്നത്തെ വായനകൾ യേശു തന്റെ ശിഷ്യന്മാരോട് ഈ ഉപമ പറഞ്ഞു: “യാത്ര പുറപ്പെടാനിരുന്ന ഒരുവൻ തന്റെ ദാസന്മാരെ വിളിച്ച് തന്റെ സ്വത്ത് അവരെ ഏൽപ്പിച്ചു. ഒരുവന് അഞ്ചു താലന്തും മറ്റൊരുവന് രണ്ടും മൂന്നാമത്തവന് ഒന്നും

വിശ്വാസം

2020 നവംബർ 14 ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ആഴ്ചയിലെ ശനിയാഴ്ച ഇന്നത്തെ വായനകൾ “മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?”  ലൂക്കാ 18:8b യേശു ഉന്നയിക്കുന്ന നല്ലതും ചിന്തോദ്ദീപകവുമായ ഒരു ചോദ്യമാണിത്. നമ്മിൽ ഓരോരുത്തരോടും അവിടുന്ന് ഈ ചോദ്യം ചോദിക്കുകയും വ്യക്തിപരമായി ഉത്തരം നൽകാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.