പരിചയം മൂലമുള്ള പ്രലോഭനം
2020 മാർച്ച് 27 നോമ്പുകാലം നാലാം വാരത്തിലെ വെള്ളിയാഴ്ച ഇന്നത്തെ വായനകൾ ദേവാലയപരിസരത്ത് പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ യേശു ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “നിങ്ങൾക്ക് എന്നെ അറിയാം; ഞാൻ എവിടെനിന്നാണെന്നും അറിയാം. എങ്കിലും ഞാൻ സ്വമേധയാ വന്നതല്ല; എന്നെ അയച്ചവൻ സത്യവാനാണ്; അവനെ നിങ്ങൾ അറിയുന്നില്ല.” യോഹന്നാൻ 7:28 ചിലപ്പോൾ,