ആഗമനകാലം ആരംഭിക്കുന്നു!
ഡിസംബർ 1, 2019 ആഗമനകാലത്തിലെ ഒന്നാം ഞായർ ഇന്നത്തെ വായനകൾ “അതിനാൽ, ഉണർന്നിരിക്കുവിൻ! നിങ്ങളുടെ കർത്താവ് ഏതു ദിവസം വരുമെന്ന് നിങ്ങൾ അറിയുന്നില്ലല്ലോ.” മത്തായി 24:42 (വർഷം A) “ജാഗരൂകരായിരിക്കുവിൻ! ഉണർന്നിരിക്കുവിൻ!” മർക്കോസ് 13:33a (വർഷം B) “എപ്പോഴും ജാഗരൂകരായിരിക്കുകയും പ്രാർഥിക്കുകയും ചെയ്യുവിൻ.” ലൂക്കാ 21:36a