ആഗമനകാലത്തിനുള്ള ഒരുക്കം – വിശുദ്ധ അന്ത്രയോസിന്റെ തിരുനാൾ
2019 നവംബർ 30, ശനിയാഴ്ച വിശുദ്ധ അന്ത്രയോസ് അപ്പോസ്തലൻ—തിരുനാൾ ഇന്നത്തെ വായനകൾ യേശു ഗലീലി കടൽത്തീരത്തുകൂടി നടക്കുമ്പോൾ, പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനും അവന്റെ സഹോദരൻ അന്ത്രയോസും കടലിൽ വല വീശുന്നതു കണ്ടു; അവർ മത്സ്യത്തൊഴിലാളികളായിരുന്നു. അവൻ അവരോടു പറഞ്ഞു: “എന്നെ അനുഗമിക്കുവിൻ; ഞാൻ നിങ്ങളെ