ലോകത്തിന്റെ വഞ്ചനകളെ ചെറുക്കുക
2021 ജൂൺ 1 ആണ്ടുവട്ടക്കാലം ഒൻപതാം ആഴ്ചയിലെ ചൊവ്വാഴ്ച ഇന്നത്തെ വായനകൾ രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിൻ—ഓർമ്മ വീഡിയോ “സീസറിനു തലവരി കൊടുക്കുന്നതു നിയമാനുസൃതമാണോ അല്ലയോ? ഞങ്ങൾ കൊടുക്കണമോ വേണ്ടയോ?” അവരുടെ കാപട്യം മനസ്സിലാക്കിയ അവൻ അവരോടു പറഞ്ഞു: “എന്തിനാണ് നിങ്ങൾ എന്നെ പരീക്ഷിക്കുന്നത്? ഞാൻ നോക്കട്ടെ,