മലയാളം

ലോകമോ നിങ്ങളുടെ ആത്മാവോ?

ഫെബ്രുവരി 27, 2020 വിഭൂതി ബുധനു ശേഷമുള്ള വ്യാഴാഴ്ച ഇന്നത്തെ വായനകൾ “ലോകം മുഴുവൻ നേടിയാലും ഒരുവൻ തന്നെത്തന്നെ നഷ്ടപ്പെടുത്തുകയോ കൈവിട്ടുകളയുകയോ ചെയ്താൽ അവന് എന്തു പ്രയോജനം?”  ലൂക്കാ 9:25 ലോട്ടറി അടിക്കണമെന്ന് പലരും സ്വപ്നം കാണാറുണ്ട്.  പലപ്പോഴും ദശലക്ഷക്കണക്കിനു ഡോളറുകൾ നേടുന്നതിനെക്കുറിച്ചാണ് ആ സ്വപ്നം. 

വിഭൂതിബുധൻ – പ്രാർഥിക്കുക, ഉപവസിക്കുക, ദാനം ചെയ്യുക

ഫെബ്രുവരി 26, 2020 വിഭൂതിബുധൻ ഇന്നത്തെ വായനകൾ “രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നൽകും.” മത്തായി 6:4b നോമ്പുകാലം ആരംഭിക്കുന്നു. പ്രാർഥിക്കാനും ഉപവസിക്കാനും പരസ്നേഹത്തിൽ വളരാനുമുള്ള 40 ദിവസങ്ങൾ. നമ്മുടെ ജീവിതത്തിൽനിന്ന് ഒരല്പം പിന്നോട്ടുമാറി അതിനെ വീണ്ടും പരിശോധിക്കാനും, പാപങ്ങളിൽനിന്ന് പിന്തിരിയാനും, ദൈവം

നല്ല കുറ്റബോധവും ദോഷകരമായ കുറ്റബോധവും

2020 ഫെബ്രുവരി 25 സാധാരണകാലത്തിലെ ഏഴാം വാരത്തിലെ ചൊവ്വാഴ്ച ഇന്നത്തെ വായനകൾ അവർ കഫർണാമിൽ എത്തി. വീട്ടിൽ പ്രവേശിച്ചപ്പോൾ അവൻ അവരോടു ചോദിച്ചു: “വഴിയിൽവച്ച് നിങ്ങൾ എന്തിനെക്കുറിച്ചാണ് തർക്കിച്ചിരുന്നത്?” എന്നാൽ അവർ മൗനം പാലിച്ചു. കാരണം, തങ്ങളിൽ ആരാണ് വലിയവൻ എന്നതിനെക്കുറിച്ചാണ് അവർ വഴിയിൽവച്ച് പരസ്പരം

എന്റെ അവിശ്വാസം പരിഹരിക്കണമേ!

ഫെബ്രുവരി 24, 2020 ആണ്ടുവട്ടത്തിലെ ഏഴാം വാരത്തിലെ തിങ്കളാഴ്ച ഇന്നത്തെ വായനകൾ “അങ്ങേക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ, ഞങ്ങളോട് കരുണ തോന്നി ഞങ്ങളെ സഹായിക്കണമേ.”  യേശു അവനോടു പറഞ്ഞു: “‘അങ്ങേക്ക് കഴിയുമെങ്കിൽ’ എന്നോ! വിശ്വാസമുള്ളവന് എല്ലാം സാധ്യമാണ്.”  അപ്പോൾ ആ ബാലന്റെ പിതാവ് വിളിച്ചുപറഞ്ഞു: “ഞാൻ

നീതിയുടെ പരിധികൾക്കപ്പുറം

ഫെബ്രുവരി 23, 2020 ആണ്ടുവട്ടത്തിലെ ഏഴാം ഞായർ, വർഷം A ഇന്നത്തെ വായനകൾ “കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ദുഷ്ടനെ എതിർക്കരുത്. ആരെങ്കിലും നിന്റെ വലത്തെ കവിളിൽ അടിച്ചാൽ മറ്റേ കവിളും

യേശുവിൽനിന്നുള്ള അപ്രമാദിത്വമെന്ന ദാനം

2020 ഫെബ്രുവരി 22, ശനിയാഴ്ച വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിരുനാൾ ഇന്നത്തെ വായനകൾ “അതിനാൽ ഞാൻ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേൽ ഞാൻ എന്റെ സഭ സ്ഥാപിക്കും. പാതാളത്തിന്റെ കവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വർഗരാജ്യത്തിന്റെ താക്കോലുകൾ ഞാൻ നിനക്കു നൽകും. നീ ഭൂമിയിൽ കെട്ടുന്നതെല്ലാം

ക്രൈസ്തവ സ്നേഹത്തിന്റെ യഥാർഥ ആഴങ്ങൾ

2020 ഫെബ്രുവരി 21 ആണ്ടുവട്ടത്തിലെ ആറാം ആഴ്ചയിലെ വെള്ളിയാഴ്ച ഇന്നത്തെ വായനകൾ വിശുദ്ധ പീറ്റർ ഡാമിയൻ, മെത്രാനും വേദപാരംഗതനും—ഐച്ഛിക അനുസ്മരണം യേശു ശിഷ്യന്മാരോടൊപ്പം ജനക്കൂട്ടത്തെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ പരിത്യജിച്ച്, തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ.”  മർക്കോസ് 8:34 ഈ

ഭയത്തിൽനിന്നുള്ള മോചനം

ഫെബ്രുവരി 20, 2020 ആണ്ടുവട്ടത്തിലെ ആറാം ആഴ്ചയിലെ വ്യാഴാഴ്ച ഇന്നത്തെ വായനകൾ മനുഷ്യപുത്രൻ വളരെയധികം സഹിക്കുകയും ജനപ്രമാണികളും പ്രധാനപുരോഹിതന്മാരും നിയമജ്ഞരും അവനെ തിരസ്കരിക്കുകയും അവൻ കൊല്ലപ്പെടുകയും മൂന്നു ദിവസത്തിനുശേഷം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യേണ്ടതാണെന്ന് യേശു അപ്പസ്തോലന്മാരെ പഠിപ്പിക്കാൻ തുടങ്ങി. അവൻ ഇക്കാര്യം തുറന്നുപറഞ്ഞു. അപ്പോൾ പത്രോസ് അവനെ

ഓരോ ചുവടായി

ഫെബ്രുവരി 19, 2020 ആണ്ടുവട്ടത്തിലെ ആറാം ആഴ്ചയിലെ ബുധനാഴ്ച ഇന്നത്തെ വായനകൾ യേശു അന്ധന്റെ കൈപിടിച്ച് അവനെ ഗ്രാമത്തിനു പുറത്തേക്കു കൊണ്ടുപോയി. അവന്റെ കണ്ണുകളിൽ തുപ്പൽ പുരട്ടി, അവന്റെമേൽ കൈകൾ വച്ച് ചോദിച്ചു: “നീ എന്തെങ്കിലും കാണുന്നുണ്ടോ?” അവൻ നോക്കിയിട്ട് പറഞ്ഞു: “മരങ്ങളെപ്പോലെ തോന്നിക്കുന്ന മനുഷ്യർ

നിങ്ങളുടെ പുളിമാവ് എന്താണ്?

ഫെബ്രുവരി 18, 2020 ആണ്ടുവട്ടത്തിലെ ആറാം ആഴ്ചയിലെ ചൊവ്വാഴ്ച ഇന്നത്തെ വായനകൾ യേശു അവരോട് കർശനമായി പറഞ്ഞു: “സൂക്ഷിക്കുവിൻ, ഫരിസേയരുടെ പുളിമാവിനെയും ഹേറോദേസിന്റെ പുളിമാവിനെയും കുറിച്ച് ജാഗ്രതയുള്ളവരായിരിക്കുവിൻ.”  മാർക്കോസ് 8:15 യേശു പറയുന്ന ഈ “പുളിമാവ്” എന്താണ്?  ശിഷ്യന്മാർക്ക് ഈ മുന്നറിയിപ്പ് നൽകിയശേഷം, താൻ എന്താണ്