മലയാളം

യഥാർഥ സ്നേഹം

ജൂലൈ 12, 2021 ആണ്ടുവട്ടത്തിലെ പതിനഞ്ചാം ആഴ്ചയിലെ തിങ്കളാഴ്ച ഇന്നത്തെ വായനകൾ വീഡിയോ “എന്നെക്കാൾ അധികമായി പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവൻ എനിക്കു യോഗ്യനല്ല. എന്നെക്കാൾ അധികമായി മകനെയോ മകളെയോ സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല. സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവൻ എനിക്കു യോഗ്യനല്ല.” മത്തായി 10:37–38 ആദ്യവായനയിൽ

ദൈവപരിപാലനത്തിൽ ആശ്രയിക്കുക

2021 ജൂലൈ 11 സാധാരണകാലത്തിലെ പതിനഞ്ചാം ഞായർ (വർഷം B) ഇന്നത്തെ വായനകൾ വീഡിയോ യാത്രയ്ക്ക് ഒരു വടിയല്ലാതെ മറ്റൊന്നും എടുക്കരുതെന്ന് അവൻ അവരോടു നിർദേശിച്ചു—ഭക്ഷണമോ സഞ്ചിയോ അരപ്പട്ടയിൽ പണമോ എടുക്കരുത്.  മർക്കോസ് 6:8 നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും ചെറിയ കാര്യങ്ങളിൽപ്പോലും ദൈവം ശ്രദ്ധിക്കുന്നുണ്ടോ?  നിങ്ങൾക്ക്

ദൈവത്തിന്റെ മൃദുമന്ത്രണങ്ങൾ

ജൂലൈ 10, 2021 ആണ്ടുവട്ടത്തിലെ പതിനാലാം ആഴ്ചയിലെ ശനിയാഴ്ച ഇന്നത്തെ വായനകൾ വീഡിയോ ഞാൻ നിങ്ങളോട് ഇരുട്ടിൽ പറയുന്നത് വെളിച്ചത്തിൽ പറയുവിൻ; ചെവിയിൽ മന്ത്രിക്കുന്നത് നിങ്ങൾ കേൾക്കുമ്പോൾ അത് പുരമുകളിൽനിന്ന് പ്രഘോഷിക്കുവിൻ. മത്തായി 10:27 നമ്മുടെ കർത്താവ് നിങ്ങളോട് “ഇരുട്ടിൽ” പറയുന്നത് എന്താണ്? അവിടുന്ന് “മന്ത്രിക്കുന്നത്

പിതാവിന്റെ ആത്മാവിൽ സംസാരിക്കുക

ജൂലൈ 9, 2021 ആണ്ടുവട്ടത്തിലെ പതിനാലാം ആഴ്ചയിലെ വെള്ളിയാഴ്ച ഇന്നത്തെ വായനകൾ രക്തസാക്ഷികളായ വിശുദ്ധ അഗസ്റ്റിൻ ഷാവോ റോങ്ങും സഹചാരികളും—ഐച്ഛിക അനുസ്മരണം വീഡിയോ അവർ നിങ്ങളെ ഏല്പിച്ചുകൊടുക്കുമ്പോൾ, എങ്ങനെ സംസാരിക്കണമെന്നോ എന്തു പറയണമെന്നോ ഓർത്തു വ്യാകുലപ്പെടേണ്ടാ. പറയേണ്ടത് ആ സമയത്ത് നിങ്ങൾക്കു നൽകപ്പെടും. എന്തെന്നാൽ, സംസാരിക്കുന്നത്

നിങ്ങളുടെ ഹൃദയം മൃദുവാക്കുക

ജൂലൈ 8, 2021 ആണ്ടുവട്ടത്തിലെ പതിനാലാം ആഴ്ചയിലെ വ്യാഴാഴ്ച ഇന്നത്തെ വായനകൾ വീഡിയോ “ആരെങ്കിലും നിങ്ങളെ സ്വീകരിക്കുകയോ നിങ്ങളുടെ വാക്കുകൾ കേൾക്കുകയോ ചെയ്യുന്നില്ലെങ്കിൽ, ആ വീടോ പട്ടണമോ വിട്ടുപോകുമ്പോൾ നിങ്ങളുടെ കാലുകളിലെ പൊടി തട്ടിക്കളയുക. ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിധിദിവസത്തിൽ ആ പട്ടണത്തെക്കാൾ സോദോം,

ദൈവരാജ്യം പ്രഘോഷിക്കൽ

ജൂലൈ 7, 2021 ആണ്ടുവട്ടത്തിലെ പതിനാലാം ആഴ്ചയിലെ ബുധനാഴ്ച ഇന്നത്തെ വായനകൾ വീഡിയോ യേശു ഈ പന്ത്രണ്ടുപേരെ ഇപ്രകാരം ഉപദേശിച്ച് അയച്ചു: “വിജാതീയരുടെ പ്രദേശങ്ങളിലേക്കു പോകരുത്; സമരിയാക്കാരുടെ പട്ടണത്തിൽ പ്രവേശിക്കുകയുമരുത്. പകരം, ഇസ്രായേൽ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കു പോകുവിൻ. പോകുമ്പോൾ ഇങ്ങനെ പ്രഘോഷിക്കുവിൻ: ‘സ്വർഗരാജ്യം

ആത്മാക്കളുടെ രക്ഷയ്ക്കായുള്ള തീക്ഷ്ണത

ജൂലൈ 6, 2021 ആണ്ടുവട്ടത്തിലെ പതിനാലാം ആഴ്ചയിലെ ചൊവ്വാഴ്ച ഇന്നത്തെ വായനകൾ കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ മരിയ ഗൊരേത്തി—ഐച്ഛിക അനുസ്മരണം വീഡിയോ യേശു എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ച്, അവരുടെ സിനഗോഗുകളിൽ പഠിപ്പിക്കുകയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തുകയും ചെയ്തു. ജനക്കൂട്ടത്തെ

ദൈവസ്വരത്തോടു പ്രതികരിക്കുക

2021 ജൂലൈ 5 ആണ്ടുവട്ടത്തിലെ പതിനാലാം ആഴ്ചയിലെ തിങ്കളാഴ്ച ഇന്നത്തെ വായനകൾ വിശുദ്ധ അന്തോണി സക്കറിയ, പുരോഹിതൻ—ഐച്ഛിക അനുസ്മരണം പോർച്ചുഗലിലെ വിശുദ്ധ എലിസബത്ത്—ഐച്ഛിക അനുസ്മരണം വീഡിയോ പന്ത്രണ്ടു വർഷമായി രക്തസ്രാവം മൂലം കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ അവന്റെ പിന്നിൽ വന്ന് അവന്റെ മേലങ്കിയുടെ തൊങ്ങലിൽ സ്പർശിച്ചു.

മറ്റുള്ളവരിൽ ക്രിസ്തുവിനെ കാണുക

ജൂലൈ 4, 2021 ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ (വർഷം B) ഇന്നത്തെ വായനകൾ സ്വാതന്ത്ര്യദിനം—യു.എസ്.എ. വീഡിയോ യേശു അവരോടു പറഞ്ഞു: “സ്വദേശത്തും സ്വന്തം ബന്ധുക്കൾക്കിടയിലും സ്വന്തം ഭവനത്തിലും അല്ലാതെ മറ്റൊരിടത്തും പ്രവാചകൻ ആദരിക്കപ്പെടാതിരിക്കുന്നില്ല.” അതിനാൽ കുറച്ചു രോഗികളുടെമേൽ കൈകൾ വച്ച് അവരെ സുഖപ്പെടുത്തിയതല്ലാതെ മറ്റൊരു അത്ഭുതപ്രവൃത്തിയും

മറ്റുള്ളവർക്കു ലഭിക്കുന്ന അനുഗ്രഹങ്ങളിൽ ആനന്ദിക്കുക

ശനി, ജൂലൈ 3, 2021 വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ഇന്നത്തെ വായനകൾ വീഡിയോ “നിന്റെ വിരൽ ഇവിടെ കൊണ്ടുവന്ന് എന്റെ കൈകൾ കാണുക; നിന്റെ കൈ നീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.” തോമസ് അവനോടു മറുപടി പറഞ്ഞു: “എന്റെ കർത്താവേ, എന്റെ ദൈവമേ!”