യേശു നമ്മെ ഒരുക്കുന്നു
2020 മേയ് 18 ഉയിർപ്പുകാലം ആറാം വാരത്തിലെ തിങ്കളാഴ്ച ഇന്നത്തെ വായനകൾ വിശുദ്ധ ജോൺ ഒന്നാമൻ, മാർപ്പാപ്പയും രക്തസാക്ഷിയും—ഐച്ഛിക അനുസ്മരണം “അവർ നിങ്ങളെ സിനഗോഗുകളിൽനിന്ന് പുറത്താക്കും; വാസ്തവത്തിൽ, നിങ്ങളെ കൊല്ലുന്ന ഏവനും താൻ ദൈവത്തിന് ആരാധന അർപ്പിക്കുകയാണെന്ന് കരുതുന്ന സമയം വരുന്നു. പിതാവിനെയോ എന്നെയോ അറിയാത്തതുകൊണ്ടാണ്
