യേശുവിനോടുള്ള വിസ്മയാദരം
2020 മാർച്ച് 28 നോമ്പുകാലം നാലാം വാരത്തിലെ ശനിയാഴ്ച ഇന്നത്തെ വായനകൾ കാവൽക്കാർ മറുപടി പറഞ്ഞു: “ഈ മനുഷ്യനെപ്പോലെ ആരും ഇതുവരെ സംസാരിച്ചിട്ടില്ല.” യോഹന്നാൻ 7:46 യേശു പറഞ്ഞ വാക്കുകളിൽ അത്ഭുതം പൂണ്ട് കാവൽക്കാരും മറ്റു പലരും അവിടുത്തോട് വിസ്മയാദരമുള്ളവരായി. പ്രധാനപുരോഹിതന്മാരുടെയും ഫരിസേയരുടെയും ആജ്ഞപ്രകാരം യേശുവിനെ
