മലയാളം

ക്ഷമിക്കുന്നതും ക്ഷമിക്കപ്പെടുന്നതും

2020 മാർച്ച് 17 നോമ്പുകാലം മൂന്നാം വാരത്തിലെ ചൊവ്വാഴ്ച ഇന്നത്തെ വായനകൾ വിശുദ്ധ പാട്രിക്, മെത്രാൻ—ഐച്ഛിക അനുസ്മരണം ആ ദാസൻ അവന്റെ മുമ്പിൽ വീണു വണങ്ങി പറഞ്ഞു: “എന്നോടു ക്ഷമ കാണിക്കണമേ; ഞാൻ മുഴുവനും തിരികെ നൽകാം.” മനസ്സലിഞ്ഞ് ആ ദാസന്റെ യജമാനൻ അവനെ വിട്ടയയ്ക്കുകയും

എന്റെ ആത്മാവ് ദാഹിക്കുന്നു!

2020 മാർച്ച് 16 നോമ്പുകാലം മൂന്നാം വാരത്തിലെ തിങ്കളാഴ്ച ഇന്നത്തെ വായനകൾ ജീവനുള്ള ദൈവത്തിനായി എന്റെ ആത്മാവ് ദാഹിക്കുന്നു. ഞാൻ എപ്പോൾ ചെന്ന് ദൈവത്തിന്റെ തിരുമുഖം ദർശിക്കും? (സങ്കീർത്തനം 42:3 കാണുക) ഇങ്ങനെ പറയാൻ കഴിയുന്നത് എത്ര മനോഹരമാണ്! “ദാഹിക്കുന്നു” എന്ന വാക്ക് അത്ര പതിവായി

ജീവജലത്താൽ നിങ്ങളുടെ ദാഹം ശമിപ്പിക്കുക

2020 മാർച്ച് 15 നോമ്പുകാലത്തിലെ മൂന്നാം ഞായർ (വർഷം A) ഇന്നത്തെ വായനകൾ “ഞാൻ ചെയ്തതെല്ലാം എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണുവിൻ. ഒരുപക്ഷേ, ഇദ്ദേഹം ക്രിസ്തുവായിരിക്കുമോ?” യോഹന്നാൻ 4:29 കിണറ്റിൻകരയിൽവച്ച് യേശുവിനെ കണ്ടുമുട്ടിയ ഒരു സ്ത്രീയുടെ കഥയാണിത്. തന്റെ പട്ടണത്തിലെ മറ്റു സ്ത്രീകളെ ഒഴിവാക്കാനാണ്

ഒരു പിതാവിന്റെ അചഞ്ചലമായ സ്നേഹം

2020 മാർച്ച് 14 നോമ്പുകാലത്തിലെ രണ്ടാം ആഴ്ചയിലെ ശനിയാഴ്ച ഇന്നത്തെ വായനകൾ “വേഗം, ഏറ്റവും നല്ല മേലങ്കി കൊണ്ടുവന്ന് അവനെ ധരിപ്പിക്കുക; അവന്റെ വിരലിൽ മോതിരവും കാലുകളിൽ ചെരിപ്പും അണിയിക്കുക. കൊഴുപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്ന് അറക്കുക. നമുക്ക് വിരുന്നൊരുക്കി ആഘോഷിക്കാം. എന്തെന്നാൽ, എന്റെ ഈ മകൻ

രൂപാന്തരപ്പെട്ട തിരസ്കാരം

2020 മാർച്ച് 13 നോമ്പുകാലത്തിലെ രണ്ടാം ആഴ്ചയിലെ വെള്ളിയാഴ്ച ഇന്നത്തെ വായനകൾ പണിക്കാർ ഉപേക്ഷിച്ച കല്ല് മൂലക്കല്ലായിത്തീർന്നു.  മത്തായി 21:42 യുഗങ്ങളിലുടനീളം ഉണ്ടായിട്ടുള്ള എല്ലാ തിരസ്കാരങ്ങളിലും മറ്റെല്ലാറ്റിനെയുംകാൾ വേറിട്ടുനിൽക്കുന്ന ഒന്നുണ്ട്. ദൈവപുത്രൻ നേരിട്ട തിരസ്കാരമാണത്. യേശുവിന്റെ ഹൃദയത്തിൽ നിർമലവും പരിപൂർണ്ണവുമായ സ്നേഹമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. താൻ

യഥാർത്ഥ സമ്പത്ത്

2020 മാർച്ച് 12 നോമ്പുകാലത്തിലെ രണ്ടാം ആഴ്ചയിലെ വ്യാഴാഴ്ച ഇന്നത്തെ വായനകൾ ആ ദരിദ്രൻ മരിച്ചപ്പോൾ മാലാഖമാർ അവനെ അബ്രാഹത്തിന്റെ മടിയിലേക്കു കൊണ്ടുപോയി. ധനവാനും മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തു. പാതാളത്തിൽ പീഡനമനുഭവിക്കുമ്പോൾ അവൻ കണ്ണുകളുയർത്തി, ദൂരെ അബ്രാഹത്തെയും അദ്ദേഹത്തിന്റെ അരികിൽ ലാസറിനെയും കണ്ടു. ലൂക്കാ 16:22–23

ത്യാഗത്തിന്റെ ജീവിതം

2020 മാർച്ച് 11 നോമ്പുകാലം രണ്ടാം ആഴ്ചയിലെ ബുധനാഴ്ച ഇന്നത്തെ വായനകൾ യേശു മറുപടി പറഞ്ഞു: “നിങ്ങൾ എന്താണ് ചോദിക്കുന്നതെന്ന് നിങ്ങൾക്കറിയില്ല. ഞാൻ കുടിക്കാൻ പോകുന്ന പാനപാത്രം കുടിക്കാൻ നിങ്ങൾക്കു കഴിയുമോ?” അവർ അവനോടു പറഞ്ഞു: “ഞങ്ങൾക്കു കഴിയും.” അവൻ മറുപടി പറഞ്ഞു: “എന്റെ പാനപാത്രം

ഹൃദയത്തിൽ എളിമയുള്ളവരുടെ ഉയർത്തപ്പെടൽ

മാർച്ച് 10, 2020 നോമ്പുകാലം രണ്ടാം ആഴ്ചയിലെ ചൊവ്വാഴ്ച ഇന്നത്തെ വായനകൾ “തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; എന്നാൽ തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.”  മത്തായി 23:12 എളിമ എന്നത് ഒരു വൈരുധ്യംപോലെ തോന്നാം. നാം നന്നായി ചെയ്യുന്ന കാര്യങ്ങളെല്ലാം എല്ലാവരെയും അറിയിക്കുന്നതാണ് മഹത്ത്വത്തിലേക്കുള്ള വഴിയെന്ന് ചിന്തിക്കാൻ നാം

പ്രവൃത്തികളെയാണ് വിലയിരുത്തേണ്ടത്, ഹൃദയത്തെയല്ല

മാർച്ച് 9, 2020 നോമ്പുകാലത്തിലെ രണ്ടാം ആഴ്ചയിലെ തിങ്കളാഴ്ച ഇന്നത്തെ വായനകൾ റോമിലെ വിശുദ്ധ ഫ്രാൻസെസ്, സന്ന്യാസിനി—ഐച്ഛിക അനുസ്മരണം “വിധിക്കാതിരിക്കുവിൻ; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റം വിധിക്കാതിരിക്കുവിൻ; നിങ്ങളും കുറ്റം വിധിക്കപ്പെടുകയില്ല.”  ലൂക്കാ 6:37 ഒരാളെ ആദ്യമായി കണ്ടപ്പോൾ, ആ വ്യക്തിയോടു സംസാരിക്കുകപോലും ചെയ്യാതെ, അയാളെക്കുറിച്ച് നിങ്ങൾ

പ്രകാശംപോലെ വെണ്മയുള്ളവരാകുക

2020 മാർച്ച് 8 നോമ്പുകാലത്തിലെ രണ്ടാം ഞായർ (വർഷം A) ഇന്നത്തെ വായനകൾ യേശു പത്രോസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ച് ഒരു ഉയർന്ന മലയിലേക്കു പോയി. അവരുടെ മുമ്പിൽവച്ച് അവൻ രൂപാന്തരപ്പെട്ടു; അവന്റെ മുഖം സൂര്യനെപ്പോലെ പ്രകാശിച്ചു; അവന്റെ വസ്ത്രങ്ങൾ പ്രകാശംപോലെ