മലയാളം

ദൈവകരുണയുടെ അതിസമൃദ്ധി!

2019 ഏപ്രിൽ 28, ഞായറാഴ്ച ദൈവകരുണയുടെ ഞായർ ഈസ്റ്റർ അഷ്ടദിനാചരണത്തിലെ എട്ടാം ദിവസം ഇന്നത്തെ വായനകൾ ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു എത്ര കൃപാനിറഞ്ഞ ദിനമാണിത്! ഉയിർപ്പുതിരുനാളിന്റെ അഷ്ടദിനാഘോഷത്തിലെ എട്ടാമത്തെയും അവസാനത്തെയും ദിനമാണിത്. ഉയിർപ്പുതിരുനാളിന്റെ ഈ എട്ടാം ദിനത്തിൽ നാം ദൈവകരുണയുടെ ഞായർ ആഘോഷിക്കുന്നു. കരുണയുടെ

ഉയിർപ്പുതിരുനാൾ ആശംസകൾ!

2019 ഏപ്രിൽ 21, ഞായറാഴ്ച കർത്താവിന്റെ ഉത്ഥാന മഹോത്സവം ആദ്യദിനം ഈസ്റ്ററിന്റെ അഷ്ടദിനാഘോഷമാണ് ജാഗരണതിരുക്കർമത്തിലെ വായനകൾ ഞായറാഴ്ചയിലെ വായനകൾ അല്ലേലൂയാ! അവിടുന്ന് ഉയിർത്തെഴുന്നേറ്റു! ഈ വാക്കുകൾ ഉച്ചരിക്കുന്നത്, ദിവസം മുഴുവൻ മരുഭൂമിയിൽ കഴിഞ്ഞശേഷം ഒരു വലിയ ഗ്ലാസ് തണുത്ത വെള്ളം കുടിക്കുന്നതുപോലെയാണ്. നോമ്പുകാലം അവസാനിച്ചു; ഉയിർപ്പുതിരുനാളിന്റെ

വിശുദ്ധ കുർബാനയാൽ പരിപോഷിതമാകുന്ന ശുശ്രൂഷയിലെ വിനയം

2019 ഏപ്രിൽ 18, വ്യാഴാഴ്ച പെസഹാ വ്യാഴം, കർത്താവിന്റെ അന്ത്യ അത്താഴത്തിന്റെ വിശുദ്ധ കുർബാന ഇന്നത്തെ വായനകൾ പെസഹാത്രിദിനത്തിനായുള്ള കൂടുതൽ പ്രാർത്ഥനകളും ധ്യാനചിന്തകളും “ഇത് നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്. എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ.”  1 കോറി. 11:24 നമ്മുടെ കത്തോലിക്കാ വിശ്വാസത്തിലെ മൂന്നു മഹത്തായ

ഞെട്ടിക്കുന്ന ഒരു വൈരുധ്യം! – ഓശാന ഞായർ

2019 ഏപ്രിൽ 14, ഞായറാഴ്ച കർത്താവിന്റെ പീഡാനുഭവത്തിന്റെ ഓശാന ഞായർ ഇന്നത്തെ വായനകൾ ഇന്നത്തെ എല്ലാ വിശുദ്ധരും “ഓശാന! കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ! വരാനിരിക്കുന്ന നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം അനുഗൃഹീതം! അത്യുന്നതങ്ങളിൽ ഓശാന!” മർക്കോസ് 11:9 ഇന്നത്തെ ആരാധനക്രമത്തിൽ അനുഭവങ്ങളിലും വികാരങ്ങളിലും വലിയൊരു

യേശുവിന്റെ “സമയം”

2019 ഏപ്രിൽ 8, തിങ്കളാഴ്ച നോമ്പുകാലം അഞ്ചാം വാരത്തിലെ തിങ്കളാഴ്ച ഇന്നത്തെ വായനകൾ ഇന്നത്തെ എല്ലാ വിശുദ്ധരും എന്നാൽ ആരും അവനെ പിടികൂടിയില്ല; കാരണം, അവന്റെ സമയം ഇനിയും വന്നിരുന്നില്ല.  യോഹന്നാൻ 8:20 യേശു ഒരിക്കൽക്കൂടി ഫരിസേയരെ നേരിട്ട് അഭിമുഖീകരിച്ചതിനുശേഷം, ഇന്നത്തെ സുവിശേഷത്തിന്റെ അവസാനത്തിലാണ് ഈ

ദൈവവുമായുള്ള ഐക്യം

2019 ഏപ്രിൽ 3, ബുധനാഴ്ച നോമ്പുകാലം നാലാം വാരത്തിലെ ബുധനാഴ്ച ഇന്നത്തെ വായനകൾ ഇന്നത്തെ എല്ലാ വിശുദ്ധരും യേശു യഹൂദരോട് ഉത്തരം പറഞ്ഞു: “എന്റെ പിതാവ് ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു; അതിനാൽ ഞാനും പ്രവർത്തിക്കുന്നു.” ഇക്കാരണത്താൽ അവർ അവനെ കൊല്ലാൻ കൂടുതൽ ശ്രമിച്ചു. കാരണം, അവൻ സാബത്ത്