മലയാളം

സ്ത്രീകളിൽ ഏറ്റവും അനുഗൃഹീത നീ!

2019 മേയ് 31, വെള്ളിയാഴ്ച പരിശുദ്ധ കന്യകാമറിയത്തിന്റെ സന്ദർശനത്തിരുനാൾ ഇന്നത്തെ വായനകൾ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ എലിസബത്ത് ഉച്ചസ്വരത്തിൽ വിളിച്ചുപറഞ്ഞു: “സ്ത്രീകളിൽ നീ അനുഗൃഹീതയാണ്; നിന്റെ ഉദരഫലവും അനുഗൃഹീതമാണ്. എന്റെ കർത്താവിന്റെ അമ്മ എന്റെ അടുക്കൽ വരാനുള്ള ഈ ഭാഗ്യം എനിക്ക് എങ്ങനെ ലഭിച്ചു?” ലൂക്കാ 1:41b-43

ദൈവസ്നേഹം

2019 മേയ് 26, ഞായറാഴ്ച ഉയിർപ്പുകാലത്തിലെ ആറാം ഞായർ, വർഷം C ഇന്നത്തെ വായനകൾ വിശുദ്ധ ഫിലിപ്പ് നേരി, വൈദികൻ – അനുസ്മരണം ഈശോ ശിഷ്യന്മാരോടു പറഞ്ഞു: “എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പാലിക്കും. എന്റെ പിതാവ് അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്ന്

അതിരുകളില്ലാത്ത നിരുപാധിക സ്നേഹം

2019 മേയ് 23, വ്യാഴാഴ്ച ഉയിർപ്പുകാലം അഞ്ചാം ആഴ്ചയിലെ വ്യാഴാഴ്ച ഇന്നത്തെ വായനകൾ ഇന്നത്തെ എല്ലാ വിശുദ്ധരും “പിതാവ് എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു.”  യോഹന്നാൻ 15:9 ഈ വചനഭാഗത്തിൽനിന്ന് നാം ഉൾക്കൊള്ളേണ്ട മനോഹരമായ മൂന്ന് ഉൾക്കാഴ്ചകളുണ്ട്. ഒന്നാമതായി, പുത്രനോടുള്ള പിതാവിന്റെ സ്നേഹം എല്ലാ

സഹനത്തിലൂടെയുള്ള മഹത്വീകരണം

2019 മേയ് 19, ഞായറാഴ്ച ഉയിർപ്പുകാലം അഞ്ചാം ഞായർ, വർഷം C ഇന്നത്തെ വായനകൾ ഇന്നത്തെ എല്ലാ വിശുദ്ധരും യൂദാസ് അവരെ വിട്ടുപോയപ്പോൾ യേശു പറഞ്ഞു: “ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; അവനിൽ ദൈവവും മഹത്വപ്പെട്ടിരിക്കുന്നു.”  യോഹന്നാൻ 13:31 കഥയുടെ അവസാനം അറിയേണ്ടത് അനിവാര്യമാണ്.  തന്നെ ഒറ്റിക്കൊടുക്കാനായി

ഐക്യത്തിലൂടെ സുവിശേഷവത്കരണം

2019 മേയ് 15, ബുധനാഴ്ച ഉയിർപ്പുകാലം നാലാം ആഴ്ചയിലെ ബുധനാഴ്ച ഇന്നത്തെ വായനകൾ വിശുദ്ധ ഇസിദോർ – അമേരിക്കൻ ഐക്യനാടുകളിൽ ഐച്ഛിക അനുസ്മരണം യേശു ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “എന്നിൽ വിശ്വസിക്കുന്നവൻ എന്നിൽ മാത്രമല്ല, എന്നെ അയച്ചവനിലും വിശ്വസിക്കുന്നു. എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.” യോഹന്നാൻ

നല്ല ഇടയന്റെ ഞായർ

2019 മേയ് 12, ഞായറാഴ്ച ഉയിർപ്പുകാലം നാലാം ഞായർ, വർഷം C ഇന്നത്തെ വായനകൾ രക്തസാക്ഷികളായ വിശുദ്ധ നേരെയൂസും അകില്ലെയൂസും അല്ലെങ്കിൽ രക്തസാക്ഷിയായ വിശുദ്ധ പാൻക്രാസ് – ഐച്ഛിക അനുസ്മരണം “എന്റെ ആടുകൾ എന്റെ സ്വരം കേൾക്കുന്നു; ഞാൻ അവയെ അറിയുന്നു; അവ എന്നെ അനുഗമിക്കുന്നു.” യോഹന്നാൻ 10:27 ഇടയന്മാർ

വിശുദ്ധ കുർബാനയ്ക്കായുള്ള വിശപ്പും ദാഹവും

2019 മേയ് 7, ചൊവ്വാഴ്ച ഉയിർപ്പുകാലം മൂന്നാം വാരത്തിലെ ചൊവ്വാഴ്ച ഇന്നത്തെ വായനകൾ ഇന്നത്തെ എല്ലാ വിശുദ്ധരും യേശു അവരോടു പറഞ്ഞു: “ഞാനാണ് ജീവന്റെ അപ്പം; എന്റെ അടുക്കൽ വരുന്നവന് ഒരിക്കലും വിശക്കുകയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയുമില്ല.”  യോഹന്നാൻ 6:35 ഇനിയൊരിക്കലും നിങ്ങൾക്ക് വിശക്കുകയോ

പൂർണമായി സമർപ്പിക്കാം!

2019 മേയ് 5, ഞായറാഴ്ച ഉയിർപ്പുകാലത്തിലെ മൂന്നാം ഞായർ, വർഷം സി ഇന്നത്തെ വായനകൾ ഇന്നത്തെ എല്ലാ വിശുദ്ധരും അപ്പോൾ യേശു സ്നേഹിച്ചിരുന്ന ശിഷ്യൻ പത്രോസിനോടു പറഞ്ഞു: “അതു കർത്താവാണ്.” അതു കർത്താവാണെന്നു കേട്ടപ്പോൾ ശിമയോൻ പത്രോസ് തന്റെ വസ്ത്രം അരയിൽ ചുറ്റിക്കെട്ടി കടലിലേക്കു ചാടി;

ദൈനംദിന ഭയത്തെ അതിജീവിക്കുക

2019 മേയ് 4, ശനിയാഴ്ച ഉയിർപ്പുകാലം രണ്ടാം വാരത്തിലെ ശനിയാഴ്ച ഇന്നത്തെ വായനകൾ ഇന്നത്തെ എല്ലാ വിശുദ്ധരും അവർ ഏകദേശം മൂന്നോ നാലോ മൈൽ തുഴഞ്ഞപ്പോൾ, യേശു കടലിന്മേൽ നടന്ന് വള്ളത്തിനടുത്തേക്കു വരുന്നതു കണ്ട് ഭയപ്പെടാൻ തുടങ്ങി. എന്നാൽ അവൻ അവരോടു പറഞ്ഞു: “ഞാനാണ്. ഭയപ്പെടേണ്ടാ.”

ഈശോ ബലഹീനരെ വിളിക്കുന്നു

2019 മേയ് 3, വെള്ളിയാഴ്ച അപ്പസ്തോലന്മാരായ വിശുദ്ധ പീലിപ്പോസിന്റെയും വിശുദ്ധ യാക്കോബിന്റെയും തിരുനാൾ ഇന്നത്തെ വായനകൾ പീലിപ്പോസ് [യേശുവിനോട്] പറഞ്ഞു: “ഗുരോ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരണമേ; അതു മാത്രം ഞങ്ങൾക്കു മതി.” യേശു അവനോടു പറഞ്ഞു: “പീലിപ്പോസേ, ഇത്രയും കാലം ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരുന്നിട്ടും നീ