പ്രലോഭനത്തെ നേരിടുമ്പോൾ
മാർച്ച് 1, 2020 നോമ്പുകാലത്തിലെ ഒന്നാം ഞായർ (വർഷം A) ഇന്നത്തെ വായനകൾ അനന്തരം പിശാചിനാൽ പ്രലോഭിപ്പിക്കപ്പെടാൻ ആത്മാവ് യേശുവിനെ മരുഭൂമിയിലേക്കു നയിച്ചു. നാല്പതു പകലും നാല്പതു രാവും ഉപവസിച്ചതിനുശേഷം അവനു വിശന്നു. മത്തായി 4:1–2 പ്രലോഭനം നല്ലതാണോ? പ്രലോഭിപ്പിക്കപ്പെടുന്നത് തീർച്ചയായും പാപമല്ല. അങ്ങനെയായിരുന്നെങ്കിൽ നമ്മുടെ